മിനുട്ടില്‍ 40 ഇംഗ്ലീഷ് വാക്കുകളുടെ സ്‌പെല്ലിംഗ് തലതിരിച്ചുപറഞ്ഞ യുവാവ് ഗിന്നസ് ബുക്കില്‍ കയറി
Jan 13, 2014, 12:28 IST
ചെന്നൈ: ഒരു മിനുട്ടില്‍ 40 ഇംഗ്ലീഷ് വാക്കുകളുടെ സ്‌പെല്ലിംഗ് തലതിരിച്ചുപറഞ്ഞ ബംഗലൂരു സ്വദേശി ശിശിര്‍ ഹാത്വര്‍(27) ഗിന്നസ് റെക്കോര്‍ഡ് തകര്‍ത്തു. ഒരു മിനിറ്റില്‍ 35 വാക്കുകള്‍ തലതിരിച്ചുപറഞ്ഞുകൊണ്ട് ഗിന്നസ് ബുക്കില്‍ ഇടംനേടിയ അമേരിക്കക്കാരന്റെ റെക്കോര്‍ഡാണ് ഈ ഇരുപത്തേഴുകാരന്‍ ഞായറാഴ്ച തകര്‍ത്തത്.
ചെന്നൈ ഐഐടിയില്‍ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലായിരുന്നു ശിശിറിന്റെ പ്രകടനം. നാലൂം ആറും അക്ഷരങ്ങളുള്ള 13 വീതം വാക്കുകളുടെയും എട്ടക്ഷരമുള്ള 14 വാക്കുകളുടെയും സ്‌പെല്ലിംഗ് തലതിരിച്ച് പറഞ്ഞാണ് ശിശിര്‍ ഗിന്നസ് റെക്കോഡ് ഭേദിച്ചത്. ഗിന്നസ് അധികൃതരുടെ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രകടനം.
2011ല്‍ 50 വാക്കുകളുടെ സ്‌പെല്ലിംഗ് ഒരു മിനിറ്റ് 22.53 സെക്കന്‍ഡുകൊണ്ട് തലതിരിച്ച് പറഞ്ഞ് ശിശിര്‍ റെക്കോഡ് സ്ഥാപിച്ചിരുന്നു. 2012ല്‍ ശിശിര്‍ സ്ഥാപിച്ച ഒരു മിനിറ്റില്‍ 30 വാക്കുകളെന്ന റെക്കോഡ് തകര്‍ന്നതിനെ തുടര്‍ന്നാണ് വീണ്ടുമൊരു അങ്കത്തിന് ഈ യുവാവ് തയ്യാറായത്.
പതിനാറാം വയസിലാണ് ശിശിര്‍ സ്‌പെല്ലിംഗ് പരീക്ഷണം നടത്താന്‍ തുടങ്ങിയത്. പത്രത്തില്‍ 20 വാക്കുകളുടെ സ്‌പെല്ലിംഗ് തലതിരിച്ച് പറഞ്ഞ ഒരാളെ കുറിച്ചുള്ള വാര്‍ത്തയെ തുടര്‍ന്നാണ് ശിശിര്‍ പരീക്ഷണത്തിന് മുതിര്‍ന്നത്.
20 വാക്കുകള്‍ എന്ന റെക്കോര്‍ഡ് തകര്‍ത്ത് ആളുകലുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍അന്നേ ശിശിര്‍ ആഗ്രിച്ചിരുന്നു. മൂന്നാം വയസുമുതല്‍ അക്ഷരങ്ങള്‍ പഠിക്കാന്‍ തുടങ്ങിയ ശിശിര്‍ ഒരുപാട് പുസ്‌കങ്ങള്‍ വായിച്ചിരുന്നു.
ഹിന്ദി, കന്നട, സംസ്‌കൃതം എന്നീ ഭാഷകള്‍ വായിക്കാനും എഴുതാനും അറിയാവുന്ന ശിശിറിന് തുളു ഭാഷ സംസാരിക്കാനും അറിയാം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Also Read:
കേന്ദ്ര സര്‍വകലാശാല വളപ്പിലെ വാഹനങ്ങളില്‍ നിന്നു വീണ്ടും ഡീസല്‍ മോഷണംപോയി
Keywords: Bangalore man spells 40 words backwards in a minute, breaks Guinness record, Shishir, Chennai, Bangalore, Natives, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.