Bank Holidays | ജൂണ്‍ മാസം ഈ തീയതികളില്‍ ബാങ്കുകള്‍ക്ക് അവധി

 


ന്യൂഡെല്‍ഹി: (www.kvartha.com) ജൂണ്‍ മാസത്തില്‍ രാജ്യത്ത് വിവിധ ഇടങ്ങളിലായി 13 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. നിരവധി പ്രാദേശിക ഉത്സവങ്ങളും ജൂണ്‍ മാസത്തില്‍ വരുന്നുണ്ട്. അവധി ദിവസങ്ങളില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗും എടിഎം സേവനങ്ങളും പ്രവര്‍ത്തനക്ഷമമായിരിക്കും. ചില അവധി ദിവസങ്ങള്‍ ചില സംസ്ഥാനങ്ങള്‍ക്കോ പ്രദേശങ്ങള്‍ക്കോ മാത്രമുള്ളതാണ്. ഈ സാഹര്യത്തില്‍ കേരളത്തില്‍ ഏഴ് ദിവസം ബാങ്കുകള്‍ക്ക് അവധിയായിരിക്കും.

Bank Holidays | ജൂണ്‍ മാസം ഈ തീയതികളില്‍ ബാങ്കുകള്‍ക്ക് അവധി

ജൂണിലെ അവധി ദിനങ്ങള്‍


ജൂണ്‍ 2 - തെലങ്കാന രൂപീകരണ ദിനം (തെലങ്കാനയില്‍ അവധി)
ജൂണ്‍ 4 - ഞായറാഴ്ച
ജൂണ്‍ 10 - രണ്ടാം ശനിയാഴ്ച
ജൂണ്‍ 11 - ഞായറാഴ്ച
ജൂണ്‍ 14 - പാഹിലി രാജ (ഒറീസ)

ജൂണ്‍ 15 - രാജസംക്രാന്തി (മിസോറാമിലും ഒഡീഷയിലും)
ജൂണ്‍ 18 - ഞായറാഴ്ച
ജൂണ്‍ 20 - രഥയാത്ര നടക്കുന്നതിനാല്‍ ഒഡീഷയിലും മണിപ്പൂരിലും അവധി
ജൂണ്‍ 24 - നാലാമത്തെ ശനിയാഴ്ച
ജൂണ്‍ 25 - ഞായറാഴ്ച
ജൂണ്‍ 26 - ഖാര്‍ച്ചി പൂജ കാരണം ത്രിപുരയില്‍ അവധിയായിരിക്കും

ജൂണ്‍ 28 - ഈദുല്‍ അസ്ഹ (ചില സംസ്ഥാനങ്ങള്‍ ഒഴികെയുള്ള ദേശീയ അവധി)
ജൂണ്‍ 29 - ഈദുല്‍ അസ്ഹ (ചില സംസ്ഥാനങ്ങള്‍ ഒഴികെ)
ജൂണ്‍ 30 - റെംന നി (മിസോറാം)

Keywords: Bank Holidays, RBI List, Kerala News, Malayalam News, Bank Holidays in June 2023.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia