ന്യൂഡല്‍ഹി: (www.kvartha.com 22/01/2015) ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ കിരണ്‍ ബേദിക്ക് വൈ പ്ലസ് സുരക്ഷ. ബുധനാഴ്ചയാണ് പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതനുസരിച്ച് ഡല്‍ഹി പോലീസിലെ സായുധ കമാന്‍ഡോകള്‍ അടങ്ങിയ സംഘം സുരക്ഷ വാഹനത്തില്‍ ബേദിക്ക് അകമ്പടി സേവിക്കും. ഇത് കൂടാതെ വ്യക്തിപരമായ സുരക്ഷ ഗാര്‍ഡുകളേയും ബേദിക്കായി പാര്‍ട്ടി നല്‍കിയിട്ടുണ്ട്.
കിരണ്‍ ബേദിയുടെ റാലികളിലും സായുധ പോലീസ് കാവല്‍ നില്‍ക്കും. ഏത് തരത്തിലുള്ള സുരക്ഷയാണ് ബേദിക്ക് നല്‍കുന്നതെന്ന് വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായിട്ടില്ല.
SUMMARY: Retired IPS officer Kiran Bedi who joined the BJP last week has been provided heavy police security ahead of the assembly elections. Bedi, named the BJP’s CM candidate, was on Wednesday provided Y-plus security.
Keywords: Delhi assembly poll, BJP, Kiren Bedi, Security cover.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.