രാഷ്ട്രീയത്തിലേയ്ക്കിറങ്ങാന്‍ ബേദിയും കേജരിവാളും ഹസാരെയെ കരുവാക്കി: അജയ് മാക്കന്‍
Jan 22, 2015, 12:52 IST
ന്യൂഡല്‍ഹി: (www.kvartha.com 22/01/2015) രാഷ്ട്രീയത്തിലേയ്ക്കിറങ്ങാന്‍ കിരണ്‍ ബേദിയും അരവിന്ദ് കേജരിവാളും അണ്ണാ ഹസാരെയെ കരുവാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍. കോണ്‍ഗ്രസ് വിരുദ്ധതയെന്ന നാണയത്തിന്റെ രണ്ട് വശങ്ങളാണ് ബിജെപിയും ആം ആദ്മി പാര്‍ട്ടിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ കിരണ്‍ ബേദിയും ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ അരവിന്ദ് കേജരിവാളും ഭാവിയില്‍ ഒന്ന് ചേരാന്‍ സാധ്യതയുണ്ടെന്നും മാക്കന്‍ പറഞ്ഞു.
അഴിമതിവിരുദ്ധ സമരത്തിലൂടെ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടാന്‍ ബേദിയും കേജരിവാളും ശ്രമിക്കുമ്പോള്‍ അഴിമതിക്കാരനായ കായീകമന്ത്രി സുരേഷ് കല്‍മാഡിയെ ജയിലിലേയ്ക്ക് അയക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍ മാക്കന്‍ കൂട്ടിച്ചേര്‍ത്തു.
SUMMARY: Congress leader Ajay Maken, who filed his nomination from Sadar Bazar seat, on Wednesday attacked Arvind Kejriwal and Kiran Bedi, accusing them of using Anna Hazare to fulfil their political ambitions.
Keywords: BJP, Kiren Bedi, CM Candidate, Assembly polls, Congress, Parliament, Ajay Makan, Arvind Kejriwal, AAP,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.