അയല്‍ വാസികളായ യുവാക്കള്‍ വിവസ്ത്രയാക്കി ചിത്രമെടുത്ത് പീഡിപ്പിച്ചു; അപമാനഭാരത്താല്‍ പെണ്‍കുട്ടി ജീവനൊടുക്കി

 


ബാംഗ്ലൂര്‍: (www.kvartha.com 07.10.2015) അയല്‍ വാസികളായ യുവാക്കള്‍ പെണ്‍കുട്ടിയെ വിവസ്ത്രയാക്കി ചിത്രമെടുത്ത് ലൈംഗീകമായി പീഡിപ്പിച്ചു. സ്‌കൂള്‍ നിന്നും പെണ്‍കുട്ടി വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടയിലായിരുന്നു സംഭവം. അപമാനഭാരത്താല്‍ 15കാരിയായ സംഗീത ആത്മഹത്യ ചെയ്തു.

തിങ്കളാഴ്ചയായിരുന്നു സംഭവങ്ങള്‍. സംഗീത എഴിതിവെച്ച ആത്മഹത്യ കുറിപ്പില്‍ കൃഷ്ണമൂര്‍ത്തി, മോഹന്‍ എന്നീ യുവാക്കളുടേയും അവരുടെ സുഹൃത്തുക്കളുടേയും പേരുകള്‍ പറയുന്നുണ്ട്. തന്റെ മരണത്തിന് ഉത്തരവാദികള്‍ ഇവരാണെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.

അടുത്തിടെ സംഗീതയുടെ കുടുംബവും ചില അയല്‍ വാസികളുമായി പ്രശ്‌നമുള്ളതായി പറയപ്പെടുന്നു. ഇതാകാം പീഡനത്തിലേയ്ക്കും ആത്മഹത്യയിലേയ്ക്കും നയിച്ചതെന്ന് കരുതുന്നു.
അയല്‍ വാസികളായ യുവാക്കള്‍ വിവസ്ത്രയാക്കി ചിത്രമെടുത്ത് പീഡിപ്പിച്ചു; അപമാനഭാരത്താല്‍ പെണ്‍കുട്ടി ജീവനൊടുക്കി

പോലീസ് കേസെടുത്ത അന്വേഷണമാരംഭിച്ചു.

SUMMARY: A teenage girl after allegedly harassed by a group of boys from her neighbourhood. 15-year-old Sangeetha committed suicide after a group of guys in the neighbourhood harassed her while she was returning from school in Chikkajala, Bengaluru on Monday.

Keywords: Bangalore, Striped, Photo, Suicide,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia