ന്യൂഡല്‍ഹി: ഭാരത് ബന്ദിനോടനുബന്ധിച്ച് നടന്ന അക്രമസംഭവങ്ങളില്‍ നോയിഡയില്‍ 71 പേര്‍ അറസ്റ്റിലായി. വിവിധ അക്രമസംഭവങ്ങളിലായി 64 കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. സമരാനുകൂലികള്‍ ഫാക്ടറിക്ക് തീയിട്ടതിനെത്തുടര്‍ന്ന് 600 കോടിയുടെ നഷ്ടമുണ്ടായതായി ഫാക്ടറി ഉടമകള്‍ അറിയിച്ചു.
ഇന്നലെമുതല്‍ തുടങ്ങിയ ഭാരത ബന്ദില്‍ വ്യവസായ സംഘടനയായ അസോച്ചം ഇതുവരെ കണക്കാക്കിയിട്ടുള്ള നഷ്ടം 26,000 കോടി രൂപയാണ്.
ഡല്‍ഹിയില്‍ നിന്നും 11 കിമീ അകലെയുള്ള നോയിഡയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിരവധി ഫാക്ടറികളാണ് സമരാനുകൂലികള്‍ ആക്രമിച്ചത്. ഫാക്ടറികളും 24 കാറുകളും ഫയര്‍ എഞ്ചിനും അക്രമികള്‍ തീയിട്ട് നശിപ്പിച്ചു. 12 കാറുകള്‍ അടിച്ചുതകര്‍ത്തു.
ഒരു ഫാക്ടറിയില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ 10 പേരടങ്ങുന്ന അക്രമിസംഘത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഫാക്ടറിയുടെ ഓഫീസ് മുറികളും കമ്പ്യൂട്ടറുകളും അക്രമികള്‍ തകര്‍ത്തതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. അക്രമിസംഘത്തിലെ ഒരാള്‍ അക്രമസംഭവങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്ന ദൃശ്യവും പോലീസിന് ലഭിച്ചു.
SUMMARY: New Delhi: The Uttar Pradesh police, badly outnumbered during violence and vandalism in Noida yesterday, are out in full force today, the second day of the Bharat bandh or strike. They have so far registered 64 cases and 71 people have been arrested for yesterday's Noida violence, which, factory owners claim caused losses of about Rs. 600 crore.
Keywords: National news, New Delhi, Uttar Pradesh, Violence, Vandalism, Noida, Bharat bandh, Strike, Registered, 64 cases, 71 people, Arrested, Noida violence,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.