സോമനാഥ് ഭാരതി പാര്‍ട്ടിക്കും കുടുംബത്തിനും പ്രശ്നക്കാരനായി മാറി; കീഴടങ്ങണം: കേജരിവാള്‍
Sep 23, 2015, 11:38 IST
ന്യൂഡല്‍ഹി: (www.kvartha.com 23.09.15) ഡല്‍ഹി മുന്‍ നിയമമന്ത്രിക്ക് പാര്‍ട്ടിയുടെ പിന്തുണയും നഷ്ടമാകുന്നു. ഗാര്‍ഹീക പീഡനക്കേസില്‍ അറസ്റ്റിലാകാതിരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്ന സോമനാഥ് ഭാരതി കീഴടങ്ങണമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍.
മല്‍വിയ നഗര്‍ എം.എല്‍.എ കൂടിയായ ഭാരതി ഇപ്പോള്‍ പാര്‍ട്ടിക്കും കുടുംബത്തിനും പ്രശ്നക്കാരനായി മാറിയെന്നും കേജരിവാള്‍ പറഞ്ഞു. കീഴടങ്ങി നിയമത്തെ അഭിമുഖീകരിക്കാനാണ് ഭാരതിക്ക് കേജരിവാള്‍ നല്കുന്ന ഉപദേശം.
ജയിലില്‍ പോകുന്നതിനെ ഭയക്കേണ്ടെന്നും കേജരിവാള്‍ പറയുന്നു. ട്വിറ്ററിലൂടെയാണ് കേജരിവാള്‍ തന്റെ അഭിപ്രായം പങ്കുവെച്ചത്. ചൊവ്വാഴ്ച ഡല്‍ഹി ഹൈക്കോടതി ഭാരതിയുടെ മുന്‍ കൂര് ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുമ്പോഴാണ് കേജരിവാളിന്റെ ട്വീറ്റ്.
Keywords: Aam Aadmi Party, Arvind Kejriwal, Somnath Bharthi, Domestic Violence,

Somnath shud surrender.Why is he running away?Why is he so scared of gng to jail? Now he is becoming embarasment for party n his family(1/2)
— Arvind Kejriwal (@ArvindKejriwal) September 23, 2015
SUMMARY: In yet another setback for former Delhi law minister Somnath Bharti, Aam Aadmi Party (AAP) chief and Delhi CM Arvind Kejriwal said that the Malviya Nagar MLA was becoming an embarrassment for the party.
Keywords: Aam Aadmi Party, Arvind Kejriwal, Somnath Bharthi, Domestic Violence,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.