വസിഷ്ഠ നാരായണ്‍ സിങ്ങിന്റെ ഭീഷണിയേറ്റു; ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി രാജി വച്ചു
Feb 20, 2015, 23:50 IST
പട്ന: (www.kvartha.com 20/02/2015) ദേശീയ രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിക്കുമെന്ന് കരുതി രാഷ്ട്രം ഉറ്റുനോക്കിയ വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുമ്പ് ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി രാജിവച്ചു. ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠിക്ക് തന്റെ രാജിക്കത്ത് കൈമാറിയ മാഞ്ചി നിയമസഭ പിരിച്ചുവിടാനും അഭ്യര്‍ത്ഥിച്ചു
വിശ്വാസവോട്ടെടുപ്പ് നടക്കുന്ന വേളയില്‍ ബിജെപി മാഞ്ചിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാരിന് 104 പേരുടെ ഉറപ്പുള്ള പിന്തുണ ലഭിച്ചിരുന്നു ഇതോടെ, എന്നാല്‍ ഭൂരിപക്ഷത്തിനുവേണ്ടിയിരുന്നത് 117 വോട്ടുകളായിരുന്നു. നിതീഷ് പക്ഷത്തുനിന്നും ആര് ജെ ഡിയില്‍ നിന്നും കൂടുതല്‍ വോട്ടുകള്‍ക്ക് സാധ്യതുണ്ടെന്നായിരുന്നു മാഞ്ചിയുടെ പ്രതീക്ഷ.
എന്നാല്‍ 128 പേരുടെ ഉറപ്പുള്ള പിന്തുണ നിതീഷ് കുമാറിനുണ്ടെന്ന് പറഞ്ഞ ജെഡിയൂ സംസ്ഥാന അധ്യക്ഷന്‍ വസിഷ്ഠ നാരായണ്‍ സിങ് വെള്ളിയാഴ്ച മാഞ്ചി സര്‍ക്കാര്‍ തകരുമെന്നും പ്രവചിച്ചിരുന്നു
നിതീഷിനെ വീണ്ടും മുഖ്യമന്ത്രിയാക്കാനായി സ്ഥാനമൊഴിയാന്‍ ജെ.ഡി.യു. ദേശീയനേതൃത്വം നല്കിയ നിര്‍ദേശം മഞ്ജി തള്ളിയതോടെയാണ് ബിഹാറില്‍ രാഷ്ട്രീയപ്രതിസന്ധിയുണ്ടായത്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Bihar Chief Minister Jitan Ram Manjhi, Assembly, Bihar, Chief Minister, Resigned, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.