ബീഹാര്‍ തിരഞ്ഞെടുപ്പ്: ക്രിമിനല്‍ സ്ഥാനാര്‍ത്ഥികളില്‍ മുന്‍പില്‍ ബിജെപി

 


പാറ്റ്‌ന: (www.kvartha.com 06.10.2015) ബീഹാര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ക്രിമിനല്‍ കുറ്റവാളികളായവര്‍ ഏറ്റവും കൂടുതല്‍ ബിജെപിയിലാണെന്ന് റിപോര്‍ട്ട്. 583 സ്ഥാനാര്‍ത്ഥികളില്‍ 174 ബിജെപി സ്ഥാനാര്‍ത്ഥികള്‍ ക്രിമിനല്‍ കുറ്റവാളികളാണ്. അതായത് 30 ശതമാനം സ്ഥാനാര്‍ത്ഥികള്‍.

കൊലപാതകം, വര്‍ഗീയ കലാപങ്ങള്‍, തട്ടിക്കൊണ്ടുപോകലുകള്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങളിലെ പ്രതികളാണിവര്‍. 27 ബിജെപി സ്ഥാനാര്‍ത്ഥികളില്‍ 14 പേരും കുറ്റവാളികളാണ്.

ബീഹാര്‍ തിരഞ്ഞെടുപ്പ്: ക്രിമിനല്‍ സ്ഥാനാര്‍ത്ഥികളില്‍ മുന്‍പില്‍ ബിജെപി


SUMMARY:
Bihar: The analysis of the list of candidates for Bihar election depicts that 30% (174 out of total 583) candidates have mentioned in their nomination that they are facing criminal charges. BJP has the largest number of candidates with criminal backgrounds.

Keywords: Bihar Assembly Elections, BJP, Criminal convicts, Candidates,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia