ബാര്‍ നര്‍ത്തകിക്കൊപ്പമുള്ള സ്ഥാനാര്‍ത്ഥിയുടെ നൃത്തം യൂ ട്യൂബില്‍ വൈറല്‍
Sep 30, 2015, 16:18 IST
പാറ്റ്ന: (www.kvartha. 30.09.2015) ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചരണ രംഗം കൊഴുക്കുന്നതിനിടെ സ്ഥാനാര്‍ത്ഥി വിവാദത്തില്‍. ഐക്യജനതാദള്‍ (ജെ.ഡി(യു)) സ്ഥാനാര്‍ത്ഥി അഭയ് കുശ്വാഹ ബാറിലെ നര്‍ത്തകിയ്ക്കൊപ്പം ചുവട് വെച്ചതാണ് വിവാദത്തിനിടയാക്കിയത്. ബാര്‍ നര്‍ത്തകിക്കൊപ്പം വേദിയില്‍ ഇയാള്‍ പരസ്യമായി ചുവടുവെക്കുന്നതിന്റെ വീഡിയോ യൂ ട്യൂബില്‍ വൈറലായിരിക്കുകയാണ്.
നര്‍ത്തകിക്കൊപ്പം വേദിയില്‍ ചുവടുവയ്ക്കുന്നതോടൊപ്പം കുശ്വാഹ നര്‍ത്തകിയ്ക്കു മേല്‍ പണം വാരിയെറിയുകയും ചെയ്യുന്നുണ്ട്. വീഡിയോയുടെ ഒടുവില്‍ കുശ്വാഹ നിയന്ത്രം തെറ്റി തറയില്‍ വീഴുകയാണ്.
ജെ ഡി യു പണം കൊടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായുള്ള ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. അതിനിടെയാണ് ഭരണകക്ഷിയെ പ്രതിരോധത്തിലാക്കുന്ന പുതിയ സംഭവം ഉണ്ടായിരിക്കുന്നത്.

Also Read:
കുമ്പഡാജെ പഞ്ചായത്തിലെ ബെളിഞ്ചയില്‍ ഹൈസ്ക്കൂള് അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്കി
Keywords: Bihar polls: JD-U candidate's pole dance video goes viral, Patna, Election, Controversy, National.

ബാര്‍ നര്‍ത്തകിക്കൊപ്പമുള്ള സ്ഥാനാര്‍ത്ഥിയുടെ നൃത്തം യൂ ട്യൂബില്‍ വൈറല്‍Read: http://goo.gl/MJU0rq
Posted by Kvartha World News on Wednesday, September 30, 2015
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.