മുസ്ലിംകള്ക്കിടയില് കുടുംബാസൂത്രണ ബോധവത്കരണത്തിന് കേന്ദ്രത്തെ സമീപിക്കും: ശോഭാ സുരേന്ദ്രന്
Oct 9, 2015, 09:41 IST
ന്യൂഡല്‍ഹി: (www.kvartha.com 09.10.2015) മലപ്പുറത്ത് മുസ്ലിം ജനസംഖ്യ ക്രമാതീതമായി പെരുകുകയാണെന്നും മുസ്ലിംകള്ക്കിടയില് കുടുംബാസൂത്രണ ബോധവത്കരണം നടത്താന്‍ പദ്ധതി ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ സമീപിക്കുമെന്നും ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍പറഞ്ഞു.
ജനസംഖ്യ കൂടിയതിന്റെ പേരില്‍ മലപ്പുറം ജില്ല വിഭജിക്കണമെന്നാണ് മുസ് ലിംലീഗ് ആവശ്യപ്പെടുന്നത്.ഒരു പ്രദേശത്ത് ഒരു വിഭാഗത്തിന്റെ ജനസംഖ്യ കൂടുന്നത് സന്തുലനം തെറ്റിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ അവര്‍ പറഞ്ഞു.
എസ്.എന്‍.ഡി.പിയുടെ വരവുചെലവ് കണക്ക് ചോദിക്കാന്‍ വി.എസ്. അച്യുതാനന്ദന് അവകാശമില്ല. ബീഫിന്റെ പേരില്‍ കേരളത്തില്‍ പ്രശ്നമുണ്ടാക്കുന്നത് ബി.ജെ.പിയല്ലെന്നും സി.പി.എമ്മാണെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
Keywords: Sobha Surendran, BJP, Muslim, Malappuram,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.