പോളിംഗ് ദിനത്തില്‍ മദ്യവിതരണം: ബിജെപി സ്ഥാനാര്‍ത്ഥി അറസ്റ്റില്‍
Feb 8, 2015, 12:53 IST
ന്യൂഡല്‍ഹി: (www.kvartha.com 08/02/2015) ഡല്‍ഹി തിരഞ്ഞെടുപ്പ് നടക്കുന്നതിനിടയില്‍ വോട്ടര്‍മാര്‍ക്ക് മദ്യവിതരണം നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മംഗോള്‍പൂരി നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ സുര്‍ജീത് കുമാറാണ് അറസ്റ്റിലായത്.
ശനിയാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു ചാരായ വിതരണം. സ്വന്തം കാറില്‍ മദ്യവുമായാണ് ഇയാള്‍ വോട്ടര്‍മാരെ കാണാനെത്തിയത്. ഡി ബ്ലോക്കിലെ ചില വോട്ടര്‍മാര്‍ക്കും സുര്‍ജീത് കുമാര്‍ മദ്യം വിതരണം ചെയ്തു.
ഇതിനിടയില്‍ പോലീസിനെ കണ്ടതോടെ സുര്‍ജീത് സമീപത്തെ ഒരു വീട്ടില്‍ കയറി ഒളിച്ചു. എന്നാല്‍ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ സുര്‍ജീത് കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്ന് അരവിന്ദ് കേജരിവാള്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു
SUMMARY: BJP candidate Surjeet Kumar was on Saturday detained following allegations of liquor distribution.
Keywords: Delhi Assembly Poll, Aam Aadmi Party, BJP, Congress, Kiran Bedi, Arvind Kejriwal,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.