ന്യൂഡല്‍ഹി: (www.kvartha.com 27.09.2015) ബിജെപി നേതാവും ദേശീയ അദ്ധ്യക്ഷനുമായ അമിത് ഷാ തന്റെ ഔദ്യോഗീക വെബ്‌സൈറ്റിന് തുടക്കമിട്ടു. ശനിയാഴ്ച പാര്‍ട്ടി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നടന്ന ചടങ്ങിലായിരുന്നു വെബ്‌സൈറ്റിന്റെ ഉല്‍ഘാടനം. www.amitshah.co.in എന്ന പേരിലാണ് വെബ്‌സൈറ്റ്.
ജനങ്ങളും പാര്‍ട്ടിപ്രവര്‍ത്തകരും മാധ്യമങ്ങളുമായും കൂടുതല്‍ ഇടപഴകാന്‍ വെബ്‌സൈറ്റ് അവസരമൊരുക്കുമെന്നാണ് പ്രതീക്ഷ. മാധ്യമങ്ങളില്‍ നിന്ന് അകലം പാലിക്കുന്ന നേതാക്കളില്‍ ഒരാളാണ് അമിത് ഷാ.
ഞാന്‍ മാധ്യമങ്ങളുമായി സഹകരിക്കാറില്ലെന്ന ഒരു ആക്ഷേപം നിലവിലുണ്ട്. ഞാനത് സ്വീകരിക്കുന്നു. അതുകൊണ്ടാണ് ഇത്തരമൊരു സംരംഭത്തെ കുറിച്ച് ആലോചിച്ചത്. ജനങ്ങളുമായും പ്രത്യേകിച്ചും പാര്‍ട്ടി പ്രവര്‍ത്തകരുമായും ഇടപഴകാന്‍ ഇതിനാകുമെന്നാണ് പ്രതീക്ഷ അമിത് ഷാ പറഞ്ഞു.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാം ലാല്‍ ആയിരുന്നു വെബ്‌സൈറ്റ് ഉല്‍ഘാടനം ചെയ്തത്.
SUMMARY: Bharatiya Janata Party (BJP) national president Amit Shah on Saturday joined the league of tech-savvy leaders who have dedicated websites to their names and over which they actively communicate with the people and their party workers.
Keywords: BJP, Amit Shah, Web portal,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.