റാഞ്ചി: (www.kvartha.com 27.10.2014) വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡില്‍ ബിജെപി തനിച്ച് മല്‍സരിക്കും. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ 14ല്‍ 12 സീറ്റും നേടാനായതിന്റെ ശുഭാപ്തി വിശ്വാസത്തിലാണ് ബിജെപി നേതൃത്വം. ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ രഘുബര്‍ ദാസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് സഖ്യമുണ്ടാക്കേണ്ടതിന്റെ ആവശ്യകതയില്ലെന്നും അദ്ദേഹം പറഞ്ഞു.
ജാര്‍ഖണ്ഡിലെ ജനങ്ങള്‍ ബിജെപിക്കൊപ്പമാണ്. അത് ലോക്സഭ തിരഞ്ഞെടുപ്പില്‍ തെളിഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഞ്ച് ഘട്ടങ്ങളിലായാണ് ജാര്‍ഖണ്ഡില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 25, ഡിസംബര്‍ 2,9,14, 20 തീയതികളിലായാണ് വോട്ടിംഗ്.
2009ല്‍ ജനത ദള്‍ യുണൈറ്റഡിനൊപ്പമാണ് ബിജെപി മല്‍സരിച്ചത്. അന്ന് 18 സീറ്റുകളാണ് പാര്‍ട്ടിക്ക് നേടാനായത്.
SUMMARY: Ranchi: After winning 12 of the 14 Lok Sabha seats in Jharkhand, the Bharatiya Janata Party (BJP) is determined to go it alone in the upcoming assembly elections.
Keywords: Jharkhand, BJP, Assembly election, JDU

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.