പാട്‌ന: (www.kvartha.com 06.08.2015) ബിഹാറില്‍ അജ്ഞാതരുടെ വെടിയേറ്റ് ബി ജെ പി നേതാവ് കൊല്ലപ്പെട്ടു. ബീഹാറിന്റെ തലസ്ഥാനമായ പാട്‌നയില്‍ വെച്ചാണ് അജ്ഞാതരായ മൂന്ന് അക്രമികളുടെ വെടിയേറ്റ് ബി.ജെ.പി നേതാവ് അവിനാഷ് കൊല്ലപ്പെട്ടത്. സലീംപൂരിലെ ദാല്‍ദാലി റോഡിലുള്ള ഒരു ക്ഷേത്രത്തിന് മുന്നില്‍ വ്യാഴാഴ്ച രാവിലെ 6.30 മണിയോടെയാണ് സംഭവം.
അക്രമികളുടെ ദൃശ്യങ്ങള്‍ സമീപത്തെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ക്യാമറയില്‍
പതിഞ്ഞ അക്രമികളെ ഉടന്‍ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.
ബിഹാറില്‍ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സമയത്തുള്ള നേതാവിന്റെ കൊലയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. കൊലയ്ക്കുള്ള കാരണം വ്യക്തമല്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Also Read:
കര്‍ണാടക സ്വദേശിനിയുടെ മൃതദേഹം മധൂര്‍ പഞ്ചായത്ത് കിണറില്‍
Keywords: BJP worker shot dead in Bihar, Patna, Election, Police, Case, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.