സുബ്രഹ്മണ്യം സ്വാമിയെ ജെഎന്‍യു വിസി സ്ഥാനത്തേക്കു പരിഗണിക്കുന്നു?
Sep 24, 2015, 10:39 IST
ന്യൂഡല്‍ഹി:(www.kvartha.com 24.09.2015) ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയെ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്.
ഇക്കാര്യം സംബന്ധിച്ച് കേന്ദ്രമാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി സുബ്രഹ്മണ്യം സ്വാമിയോട് ചര്‍ച്ച നടത്തിയെന്നാണു പുറത്തുവരുന്ന വാര്‍ത്തകള്‍. നിലവിലെ വൈസ് ചാന്‍സലര്‍ എസ്.കെ. സോപോറി അടുത്ത ജനുവരിയില്‍ വിരമിക്കും. അതേസമയം ഔദ്യോഗികമായി ഇക്കാര്യം തന്നോട് ആരും ചര്‍ച്ച ചെയ്തിട്ടില്ലെന്നു സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.
SUMMARY:The government has reportedly offered the position of the vice chancellor of famously left-leaning Jawaharlal Nehru University to controversial Bharatiya Janata Party leader Subramanian Swamy.
Swamy responded on Twitter to an admirer saying it will come to pass only if he accepts the offer, implicitly confirming that talks are on.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.