അസമില്‍ ബോട്ട് മല്‍സരത്തിനിടയില്‍ വന്‍ ദുരന്തം; 200 പേരടങ്ങിയ ബോട്ട് മുങ്ങി; 50 പേരെ കാണാതായി
Sep 28, 2015, 22:31 IST
ചയ്ഗാവൂണ്‍: (www.kvartha.com 28.09.2015) അസമില്‍ വന്‍ ബോട്ട് ദുരന്തം. ബോട്ട് മല്‍സരത്തിനിടയില്‍ ഇരുനൂറുപേര്‍ അടങ്ങിയ ബോട്ട് നദിയുടെ നടുക്കെത്തിയപ്പോള്‍ അപകടത്തില്‌പെടുകയായിരുന്നു.
പാലത്തിന്റെ തൂണിലിടിച്ച് എഞ്ചിന്റെ പ്രവര്‍ത്തനം നിലച്ച ബോട്ട് മുങ്ങുകയായിരുന്നു.
ദേശീയ ദുരന്തനിവാരണ സേനയും എസ്.ഡി.ആര്‍.എഫും എത്തുന്നതിന് മുന്‍പേ തന്നെ ഗ്രാമവാസികള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിരുന്നു.
എത്രപേര്‍ക്ക് ജീവഹാനിയുണ്ടായിട്ടുണ്ടെന്ന് വ്യക്തമല്ല. 50 പേരെ കാണാതായെന്നാണ് പ്രാഥമീക റിപോര്‍ട്ട്. അപകടത്തില്‍ പെട്ട നിരവധി പേര്‍ നീന്തി കരയ്ക്ക് കയറിയിരുന്നു.
SUMMARY: A motor boat ferrying over 200 passengers capsized in the Kalahi river in Kamrup district's Chaigaon area in Assam on Monday.
Keywords: Assam, boat tragedy,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.