രാധേ മായുടെ വാര്‍ത്തകള്‍ വായിച്ച് ബോറടിച്ചോ? എന്നാലിതാ രാധേമായുടെ ഒരു തകര്‍പ്പന്‍ ഡബ്‌സ്മാഷ്

 


മുംബൈ: (www.kvartha.com 13.08.2015) മാധ്യമങ്ങളെല്ലാം ഇപ്പോള്‍ ആള്‍ ദൈവം രാധേ മായ്ക്ക് പിറകേയാണ്. ദിവസത്തില്‍ രണ്ട് വാര്‍ത്തകളെങ്കിലും കുറഞ്ഞത് പ്രമുഖ മാധ്യമങ്ങള്‍ രാധേ മായ്ക്ക് വേണ്ടി നീക്കിവെക്കുന്നുണ്ട്. ഇത്തരം വാര്‍ത്തകളില്‍ മുഷിച്ചില്‍ അനുഭവപ്പെടുന്നവര്‍ക്കാണീ വീഡിയോ.

രാധേ മായുടെ വേഷം ധരിച്ചെത്തിയ പുരുഷന്റെ ഡബ്‌സ്മാഷ് ആണിത്. ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന ഈ ഡബ്‌സ്മാഷ് ആരിലും ചിരിയുണര്‍ത്തും.
രാധേ മായുടെ വാര്‍ത്തകള്‍ വായിച്ച് ബോറടിച്ചോ? എന്നാലിതാ രാധേമായുടെ ഒരു തകര്‍പ്പന്‍ ഡബ്‌സ്മാഷ്

SUMMARY:
While calling herself a 'godwoman', Radhe Maa is grabbing a lot of eye-balls all over the country. But here's a man who made a dubsmash on the woman. And it is legendary.

Keywords: Godwoman, Radhe Maa, Dubssmash,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia