Bride Died | വിവാഹ വേദിയില്‍ ദാരുണ സംഭവം; മാല അണിയിക്കുന്നതിനിടെ വധു കുഴഞ്ഞുവീണ് മരിച്ചു
Dec 4, 2022, 17:08 IST
ലക്നൗ: (www.kvartha.com) വിവാഹ വേദിയില്‍ മാല മാറ്റല്‍ ചടങ്ങിനിടെ വധു കുഴഞ്ഞുവീണു മരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം. ശിവാംഗി (20) എന്ന യുവതിയാണ് മറിച്ചത്. ലക്‌നൗവിന്റെ പ്രാന്തപ്രദേശത്തുള്ള മലിഹാബാദിലെ ഭദ്വാന ഗ്രാമത്തിലാണ് സംഭവം നടന്നത്.
സോഷ്യല്‍ മീഡിയയിലൂടെയാണ് തങ്ങള്‍ സംഭവം അറിഞ്ഞതെന്നും പിന്നീട് അന്വേഷണത്തിനായി ഒരു സംഘത്തെ അയച്ചതായും മലിഹാബാദ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സുഭാഷ് ചന്ദ്ര സരോജ് വ്യക്തമാക്കി.
'വിവേക് എന്ന യുവാവായിരുന്നു ശിവാംഗിയുടെ വരന്‍. വധു വേദിയിലെത്തി വരനെ ഹാരമണിയിച്ചു. നിമിഷങ്ങള്‍ക്ക് ശേഷം, പെന്‍കുട്ടി സ്റ്റേജില്‍ കുഴഞ്ഞുവീണു, ഇത് അതിഥികള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചു', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉടന്‍ തന്നെ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച ശിവാംഗിയെ ട്രോമ സെന്ററിലേക്ക് റഫര്‍ ചെയ്‌തെങ്കിലും വഴിമധ്യേ മരിച്ചു.

Keywords: Latest-News, National, Uttar Pradesh, Top-Headlines, Marriage, Wedding, Died, Tragedy, Bride In Early 20s Collapses, Dies on Stage in Lucknow.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.