ഭോപാല്‍: വിവാഹവേദിയില്‍ വധുവിനെ കാമുകന്‍ വെടിവെച്ചുകൊന്നു. ലാല്‍ ഖട്ടി ഗാര്‍ഡനില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. ഡോ ജയ്ശ്രീ നംദിയോ ആണ് കൊല്ലപ്പെട്ടത്. ഡോ രോഹിതായിരുന്നു വരന്‍. ഇരുവരും വിവാഹ ആശംസകള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ വേദിയിലെത്തിയ അനുരാഗ് സിംഗ് എന്നയാള്‍ ജയ്ശ്രീയെ വെടിവെക്കുകയായിരുന്നു.
രണ്ട് വെടിയുണ്ടകളാണ് ജയ്ശ്രീയുടെ ദേഹത്ത് തറച്ചുകയറിയത്. ജയ്ശ്രീയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരു കോച്ചിംഗ് സെന്ററില്‍ അദ്ധ്യാപകനാണ് അനുരാഗ് സിംഗ്. ജയ്ശ്രീയെ വെടിവെച്ചശേഷം ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചില്ല. ബന്ധുക്കളാണ് ഇയാളെ പോലീസില്‍ ഏല്പിച്ചത്. ജയ്ശ്രീ തന്നെ വഞ്ചിച്ച് മറ്റൊരാളെ വിവാഹം കഴിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് അനുരാഗ് പോലീസില്‍ മൊഴി നല്‍കി.
SUMMARY: Bhopal: A bride was shot dead at a marriage garden in Lal Ghati by her jilted lover on Thursday evening. At least two bullets pierced her body.
Keywords: Bhopal, Bride, Marriage, Garden, Lal Ghati, Groom, Love, Lover, Shot dead, Murder,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.