മുംബൈ: മുംബൈയില്‍ ബ്രിട്ടീഷ് യുവതിയെ മാനഭംഗപ്പെടുത്തിയ കേസില്‍ 36കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഓഷിവാരയിലെ മാളില്‍ നിന്നും മടങ്ങാനായി സുഹൃത്തുക്കളുമൊത്ത് ഓട്ടോയില്‍ കയറുന്നതിനിടയിലാണ് സംഭവം. യുവാവ് 26കാരിയായ യുവതിയുടെ രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയായിരുന്നു.
ഇതോടെ യുവതിയും സുഹൃത്തുക്കളും ബഹളം വെച്ച് ആളെ കൂട്ടുകയായിരുന്നു. ഉടനെ പോലീസെത്തി യുവാവിനെ അറസ്റ്റ് ചെയ്തു.
ബോളീവുഡ് ചിത്രങ്ങളില്‍ ഡാന്‍സ് ആര്‍ട്ടിസ്റ്റായി ജോലിചെയ്യുന്ന യുവതിയാണ് മാനഭംഗത്തിനിരയായത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ മുംബൈയിലാണ് താമസിക്കുന്നത്.
SUMMARY: Mumbai: A 36-year-old man was arrested by city police for molesting a British woman in Oshiwara area on Monday evening.
Keywords: National news, British woman, Molestation, Mumbai, Maharashtra, Oshiwara, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.