അതിര്‍ത്തികളില്‍ പ്രഥമ നിരകളിലുള്ള ജവാന്മാര്‍ക്ക് പ്രത്യേക അലവന്‍സ് വേണമെന്ന് ബിഎസ്.എഫ്

 


ന്യൂഡല്‍ഹി: (www.kvartha.com 22/02/2015) അതിര്‍ത്തിയില്‍ പ്രഥമ നിരയില്‍ സേവനമനുഷ്ഠിക്കുന്ന ജവാന്മാര്‍ക്ക് പ്രത്യേക അലവന്‍സുകള്‍ നല്‍കണമെന്ന് ബിഎസ്.എഫ്. ശത്രുക്കളുടെ ആദ്യ ആക്രമണത്തിന് പാത്രമാകുന്നത് പ്രഥമ നിരയില്‍ നിലയുറപ്പിച്ചിട്ടുള്ള ജവാന്മാര്‍ക്കാണെന്ന് ബിഎസ്.എഫ് വ്യക്തമാക്കി.

അതിര്‍ത്തികളില്‍ പ്രഥമ നിരകളിലുള്ള ജവാന്മാര്‍ക്ക് പ്രത്യേക അലവന്‍സ് വേണമെന്ന് ബിഎസ്.എഫ്ഏതാണ്ട് രണ്ടര ലക്ഷം ജവാന്മാരാണ് അതിര്‍ത്തിയില്‍ പ്രഥമ നിരയില്‍ സേവനമനുഷ്ടിക്കുന്നത്. ഇതേ നിരകളില്‍ നിലയുറപ്പിച്ചിട്ടുള്ള സൈനീകര്‍ക്ക് സര്‍വീസ് പേ അനുസരിച്ചാണ് പേയ്‌മെന്റ്. എന്നാല്‍ ഇന്ത്യ പാക് അതിര്‍ത്തി ഉള്‍പ്പെടെ കഠിനവും പ്രശ്‌നമുള്ളതുമായ ഏരിയകളില്‍ ജോലിചെയ്യുന്ന ജവാന്മാര്‍ക്ക് ഈ ആനുകൂല്യം ലഭ്യമല്ല.

SUMMARY: New Delhi: Country's largest border guarding force BSF has made a strong pitch for a special 'border service' pay for its men stating the troops are deployed well ahead of the Army along international borders and they face the "first brunt" of an enemy attack.

Keywords: New Delhi, Border guarding force, BSF, Indian Army, International border, Border Security Force, Military Service Pay, MSP, Indo-Pakistan border, Home Ministry
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Share this story

wellfitindia