ബിജെപിയുമായോ കോണ്‍ഗ്രസുമായോ സഖ്യമില്ല, ബിഎസ്പി തനിച്ച് മല്‍സരിക്കും: മായാവതി
Dec 8, 2015, 10:50 IST
ലഖ്‌നൗ: (www.kvartha.com 08.12.2015) യുപി നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു കക്ഷിയുമായും സഖ്യത്തിനില്ലെന്ന് ബിഎസ്പി നേതാവ് മായാവതി. ബിജെപിയുമായോ കോണ്‍ഗ്രസുമായോ സഖ്യമുണ്ടാക്കില്ല. 403 നിയമസഭ സീറ്റുകളിലേയ്ക്കും പാര്‍ട്ടി സ്വന്തം ചിലവില്‍ മല്‍സരിക്കും.
ബിഎസ്പി ബിജെപിയുമായി സഖ്യമുണ്ടാക്കിയെന്ന അപവാദ പ്രചാരണം സമാജ് വാദി പാര്‍ട്ടി നടത്തുന്നതായും മായാവതി ആരോപിച്ചു. സമാജ് വാദി പാര്‍ട്ടിയാണ് ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ പറഞ്ഞു.
സമാജ് വാദി പാര്‍ട്ടി സര്‍ക്കാരിനെതിരെ മായാവതി രൂക്ഷ ഭാഷയില്‍ പ്രതികരിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണ്. പല ഭാഗത്തും വര്‍ഗീയ കലാപങ്ങള്‍. യുപിയിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ബിഎസ്പി അധികാരത്തില്‍ വരണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത് മായാവതി കൂട്ടിച്ചേര്‍ത്തു.
SUMMARY: I want to state it clearly that BSP will not have any alliance with any party. Neither with BJP nor Congress. Our party will contest all 403 seats and we will contest on our own strength,” BSP chief Mayawati told reporters outside Parliament.
Keywords: BSP, BJP, Congress, UP, Election,
ബിഎസ്പി ബിജെപിയുമായി സഖ്യമുണ്ടാക്കിയെന്ന അപവാദ പ്രചാരണം സമാജ് വാദി പാര്‍ട്ടി നടത്തുന്നതായും മായാവതി ആരോപിച്ചു. സമാജ് വാദി പാര്‍ട്ടിയാണ് ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ പറഞ്ഞു.
സമാജ് വാദി പാര്‍ട്ടി സര്‍ക്കാരിനെതിരെ മായാവതി രൂക്ഷ ഭാഷയില്‍ പ്രതികരിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണ്. പല ഭാഗത്തും വര്‍ഗീയ കലാപങ്ങള്‍. യുപിയിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ബിഎസ്പി അധികാരത്തില്‍ വരണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത് മായാവതി കൂട്ടിച്ചേര്‍ത്തു.
Keywords: BSP, BJP, Congress, UP, Election,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.