പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിര്‍ണയത്തില്‍ ഇടപെടാനാകില്ല: സുപ്രീംകോടതി

 


പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിര്‍ണയത്തില്‍ ഇടപെടാനാകില്ല: സുപ്രീംകോടതി
ന്യൂഡല്‍ഹി: പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിര്‍ണയത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. വിലനിര്‍ണയം പോലുള്ള വിഷയങ്ങളില്‍ നയപരമായ കാര്യമാണെന്നും അതില്‍ ഇടപെടാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇടയ്ക്കിടെയുണ്ടാകുന്ന വിലവര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ ഈ വിഷയത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ്. സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഈ വിഷയത്തില്‍ അഭിപ്രായം വ്യക്തമാക്കിക്കൊണ്ട് ഹര്‍ജി തള്ളുകയാണെന്ന് കോടതി വ്യക്തമാക്കി.

Keywords: Petrol Price, Supreme Court of India, New Delhi, National,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia