ജാതി സംവരണം തുടരുമെന്ന് സോണിയാ ഗാന്ധി

 


ന്യഡല്‍ഹി: രാജ്യത്ത് ജാതി അടിസ്ഥാനമാക്കിയുള്ള സംവരണം തുടരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇക്കാര്യത്തില്‍ ആര്‍ക്കും യാതൊരു സംശയവും വേണ്ടെന്നും അവര്‍ പറഞ്ഞു.

ജാതി സംവരണം തുടരുമെന്ന് സോണിയാ ഗാന്ധി
സമൂഹത്തിന്റെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം വേണമെന്ന പാര്‍ട്ടി നിലപാടില്‍ മാറ്റമില്ല. ജാതി അടിസ്ഥാനത്തിലുള്ള സംവരണം മതിയാക്കണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിനേതാവ് ജനാര്‍ദ്ധനന്‍ ദ്വിവേദിയുടെ അഭിപ്രായം തളളിയൊണ് പാര്‍ട്ടി അധ്യക്ഷ നിലപാട് വ്യക്തമാക്കിയത്.

SUMMARY: NEW DELHI: Congress leader Janardan Dwivedi today got a snub from the party with Sonia Gandhi rejecting his suggestion for ending quota based on caste saying there should be "no doubt or ambiguity" over the party's stand of continuing the system of reservation for SCs, STs and OBCs.

Keywords: New Delhi, Congress, Janardan Dwivedi, SC, ST, Sonia Gandhi,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia