പൊതുബജറ്റ് വ്യാഴാഴ്ച

 


ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: 2013ലെ പൊതു ബജറ്റ് ധനമന്ത്രി പി. ചിദംബരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് പാര്‍ലമെന്റില്‍ ധനമന്ത്രി പി. ചിദംബരം അവതരിപ്പിക്കും. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ജനപ്രിയ നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന. സമ്പന്നര്‍ക്ക് നികുതി ഏര്‍പെടുത്തണമെന്ന ആവശ്യം ശക്തമായ പശ്ചാത്തലത്തിലാണ് ബജറ്റ് അവതരണം.

മാസശമ്പളക്കാരുടെ ആദായനികുതിയില്‍ ചില കിഴിവുകള്‍ ധനമന്ത്രി പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ട്. സ്‌കൂള്‍ ഫീസില്‍ ലഭിക്കുന്ന ആനുകൂല്യത്തിന്റെ പരിധി ഉയര്‍ത്താനാണ് സാധ്യത. ഡീസല്‍ വാഹനങ്ങളുടെ എക്‌സൈസ് തീരുവ 12 ശതമാനത്തില്‍ നിന്ന് 14 ശതമാനം ആക്കാന്‍ സാധ്യതയുണ്ട്.

പൊതുബജറ്റ് വ്യാഴാഴ്ച SUMMARY: India and the world would be keenly watching the annual federal budget, the last regular one before the 2014 general elections, that Finance minister P. Chidambaram would present Thursday in which he is expected to unveil economic policies and measures to spur investment led growth, enforce fiscal prudence and ease people's concern.

Keywords:  P. Chithambaram, Budget, Parliament, National, Cautious optimism ahead of Chidambaram's Thursday budget, Election, Finance minister, Tax,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia