സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ സിബിഐ ഇന്റര്‍പോളുമായി കൈകോര്‍ക്കുന്നു
Dec 16, 2011, 22:28 IST
ന്യൂഡല്‍ഹി: സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ സിബിഐ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളുമായി കൈകോര്‍ക്കുന്നു. ഇന്റര്‍പോള്‍ സെക്രട്ടറി ജനറല്‍ റൊണാള്‍ഡ് .കെ. നോബിളുമായി സിബിഐ ഡയറക്ടര്‍ എ.പി. സിംഗ് നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. ടെലികോം കുറ്റകൃത്യങ്ങള്‍ തടയാനും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായിട്ടുണ്ട്. ഈ രംഗത്ത് പഠനവും ഗവേഷണവും നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങളുമായും യോജിച്ച് പ്രവര്‍ത്തിക്കാനും ഇരുകൂട്ടരും തീരുമാനിച്ചു.
English Summery
New Delhi: Cyber cell joints hands with Interpol to reduce cyber crime.
English Summery
New Delhi: Cyber cell joints hands with Interpol to reduce cyber crime.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.