റിപ്പബ്ലിക് ദിനത്തില്‍ അതിര്‍ത്തിയില്‍ വെടിവെപ്പ്

 


ശ്രീനഗര്‍: അതിര്‍ത്തിയിലെ സമാധാനശ്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കി റിപ്പബ്ലിക് ദിനത്തില്‍ യാതൊരു പ്രകോപനവും കൂടാതെ പാക്കിസ്ഥാന്‍ ഇന്ത്യന്‍ സൈനീക പോസ്റ്റുകള്‍ക്കു നേരെ വെടിയുതിര്‍ത്തു. ഊറി സെക്ടറിലാണ് വെടിവെപ്പുണ്ടായത്. റിപ്പബ്ലിക് ദിനം പ്രമാണിച്ച് പാക് സൈനീകര്‍ക്ക് ഇന്ത്യന്‍ സൈനീകര്‍ മധുരം വിതരണം ചെയ്തിരുന്നു.

റിപ്പബ്ലിക് ദിനത്തില്‍ അതിര്‍ത്തിയില്‍ വെടിവെപ്പ്
കഴിഞ്ഞ ഒരു മാസമായി വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ ഞായറാഴ്ച പുലര്‍ച്ചെ 6.15ഓടെ ആരംഭിച്ച വെടിവെപ്പ് മൂന്ന് മണിക്കൂറോളം തുടര്‍ന്നു. സമാധാനശ്രമങ്ങള്‍ അട്ടിമറിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യന്‍ സൈനീകര്‍ തിരിച്ചടിച്ചില്ല.

SUMMARY: Srinagar: Even as Border Security Forces distributed sweets to the Pakistan Rangers across the border as a part of the 65th Republic Day revelry, Pakistani troops on Sunday morning indulged in unprovoked firing in Uri sector, said reports.

Keywords: Republic Day, India, Line of Control, Jammu and Kashmir, Ceasefire violation, Pakistan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia