പത്രപ്രവര്‍ത്തക വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രപതി ഭവനില്‍ ഇന്റേണ്‍ഷിപ്പിന് അവസരം
Dec 10, 2012, 19:07 IST
ന്യൂഡല്‍ഹി: പത്രപ്രവര്‍ത്തക വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രപതി ഭവനിലെ പ്രസ്സ് വിംഗില്‍ ഇന്റേണ്‍ഷിപ്പിന് അവസരം നല്‍കുന്നതിന് തീരുമാനിച്ചതായി രാഷ്ട്രപതിഭവന് അറിയിച്ചു.
നിയമം, സാഹിത്യം, ചരിത്രം, പൊളിറ്റിക്കല്‍ സയന്‍സ് തുടങ്ങിയ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്കുന്ന പത്രപ്രവര്‍ത്തന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പിന് അവസരം ലഭിക്കുന്നതായിരിക്കും. http://rashtrapatisachivalaya.gov.in എന്ന വെബ്ബ്സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.

Keywords: New Delhi, National, Media, Students, Journalist, Chance to Internship to journalism students, Malayalam News, Kerala Vartha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.