മോവോയിസ്റ്റ് ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതാവിന്റെ സഹോദരീപുത്രന്‍ കൊല്ലപ്പെട്ടു

 


ഛത്തീസ്ഗഡ് : (www.kvartha.com 11.11.2016) ചത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതാവ് അജയ് സിങ്ങിന്റെ സഹോദരീപുത്രന്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ ബൈജാപുര്‍ ജില്ലയിലാണ് സംഭവം. അക്രമണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

മാവോയിസ്റ്റുകള്‍ വിഹരിക്കുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഡ്. 2013 ല്‍ മാവോയിസ്റ്റ്
ആക്രമണത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നന്ദകുമാറും, മുതിര്‍ന്ന നേതാവ് മഹേന്ദ്രകര്‍മയും കൊല്ലപ്പെട്ടിരുന്നു.

മോവോയിസ്റ്റ് ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതാവിന്റെ സഹോദരീപുത്രന്‍ കൊല്ലപ്പെട്ടു

Also Read:
വീണ്ടും ഗുണ്ടാ ആക്രമണം; വെട്ടേറ്റ് രണ്ടുപേര്‍ക്ക് ഗുരുതരം

Keywords:  Chhattisgarh: Congress leader Ajay Singh's nephew killed by Naxals in Bijapur, Friday, Sister, Ajay Sing, Nanda Kumar, Mahendra Karma, So, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia