സ്‌കൂള്‍ അസംബ്ലിക്കിടെ ദേഹത്ത് തീകൊളുത്തി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമം
Nov 27, 2014, 11:10 IST
ഫരീദാബാദ്: (www.kvartha.com 27.11.2014) ഡെല്‍ഹിയില്‍ സ്‌കൂള്‍ അസംബ്ലിക്കിടെ ദേഹത്ത് തീകൊളുത്തി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമം.ഫരീദാബാദിലെ ഹോളി ചൈല്‍ഡ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 40 ശതമാനം പൊള്ളലേറ്റ കുട്ടിയെ സഫ്തര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
ബാഗില്‍ പെട്രോള്‍ ഒളിപ്പിച്ചുകൊണ്ടുവന്ന 14 കാരന്‍ ബാത്ത്‌റൂമില്‍ കയറി പെട്രോള്‍ ദേഹത്തൊഴിച്ച ശേഷം അസംബ്ലിയിലെത്തി സ്വയം തീകൊളുത്തുകയായിരുന്നു. അതേസമയം കുട്ടിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച സാഹചര്യം വ്യക്തമല്ല.
സംഭവം നടന്ന ഉടനെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് സഫ്തര്‍ജംഗിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടി ഇപ്പോള്‍ നിരീക്ഷണത്തിലാണ്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
സംസ്ഥാന സ്‌കൂള്‍ ഗെയിംസിന് ഉജ്ജ്വല തുടക്കം; ഉദ്ഘാടന വേദിക്കുമുമ്പില്‍ കായികാധ്യാപകരുടെ പ്രതിഷേധവും
Keywords: Class 8 student sets himself on fire at Faridabad school, sustains 45 per cent burn injuries, Hospital, Treatment, Police, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.