ഉത്തരകാശി: (www.kvartha.com 30.05.2016) കനത്ത മഴയ്ക്ക് ശേഷമുണ്ടായ മേഘ വിസ്‌ഫോടനങ്ങളെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ 6 മരണം. തെഹ്രി ജില്ലയിലെ ഘന്‍സലിയിലാണ് മേഘവിസ്‌ഫോടനമുണ്ടായത്. കഴിഞ്ഞ ദിവസം മാത്രം 3 മരണങ്ങളാണ് ഇവിടെയുണ്ടായത്. അതേസമയം കഴിഞ്ഞ ദിവസം വൈകിട്ടുണ്ടായ മേഘവിസ്‌ഫോടനത്തില്‍ ഉത്തരകാശിയില്‍ ഒരാള്‍ മരിച്ചു. മരിച്ചവരില്‍ 15കാരനും ഉള്‍പ്പെടും.
അവശിഷ്ടങ്ങള്‍ക്കടിയില്‍ 50 വീടുകളും നൂറോളം വളര്‍ത്തുമൃഗങ്ങളും കുടുങ്ങി. നൂറുകണക്കിന് തീര്‍ത്ഥാടകരാണ് ലംബ്ഗാവൂണ്‍, കോട്ടല്‍ഗാവൂണ്‍, ചാമിയല എന്നിവിടങ്ങളില്‍ കുടുങ്ങിയിരിക്കുന്നത്.
SUMMARY: Four more deaths were reported today from Tihir and Uttarkashi after heavy rains triggered a series of cloudbursts in in Ghansali area of Tehri district in Uttarakhand yesterday.
Keywords: National, Deaths, Reported, Tihir, Uttarkashi, Heavy rains, Triggered, Cloudbursts, Ghansali, Tehri district, Uttarakhand.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.