നിയമത്തിന് അതീതനല്ല, സിബിഐ അന്വേഷണം നേരിടാന്‍ തയ്യാര്‍: പ്രധാനമന്ത്രി
Oct 24, 2013, 21:17 IST
ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിയില്‍ ചോദ്യം ചെയ്യലിനായി സിബിഐ മുന്‍പാകെ ഹാജരാകാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി ഡോ മന് മോഹന്‍ സിംഗ്. സിബിഐക്ക് എന്തുകാര്യവും ചോദിക്കാം. ഞാന്‍ നിയമത്തിന് അതീതനല്ല. എനിക്കൊന്നും മറച്ചുവെക്കാനില്ല. ചൈനയിലേയും റഷ്യയിലേയും സന്ദര്‍ശനത്തിനുശേഷം ഡല്‍ഹിക്ക് മടങ്ങവേ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ച സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഫയലുകള്‍ വേണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. 2005ല്‍ പ്രധാനമന്ത്രി കല്‍ക്കരി വകുപ്പിന്റെ ചുമതല വഹിക്കുന്നതിനിടയില് ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപ്പാടം അനുവദിക്കുന്നതിനായി ബിര്‍ലയും അന്നത്തെ കല്‍ക്കരി വകുപ്പു സെക്രട്ടറി പിസി പരേഖും ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തേ വിശദീകരിച്ചിരുന്നത്. ഇത്തരം വിവാദങ്ങള്‍ പ്രധാനമന്ത്രി പദത്തിന് മങ്ങലേല്പിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ചരിത്രമാണ് അത് തെളിയിക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
SUMMARY: New Delhi: Responding to the Cetnral Bureau of Investigation's (CBI) FIR in the coal block allocations scam involving Hindalco, Prime Minister Manmohan Singh, upon landing in the capital after his tour to China, on Thursday said he was ready to face the probe.
Keywords: Manmohan Singh, Cetnral Bureau of Investigation, Coal Scam, India, Kumar Mangalam Birla, Congress, BJP, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.