Complaint | ബെംഗ്‌ളൂറില്‍ മലയാളി വിദ്യാര്‍ഥിയെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്നതായി പരാതി
ബെംഗ്‌ളൂറു: (www.kvartha.com) മലയാളി വിദ്യാര്‍ഥിയെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്നതായി പരാതി. കണ്ണൂര്‍ തലശ്ശേരി കൃഷ്ണാഞ്ജനയില്‍ അര്‍ജുന്‍ (19) ആണ് ആക്രമണത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച പുലര്‍ചെ അഞ്ച് മണിയോടെ കെ ആര്‍ മാര്‍കറ്റിലായിരുന്നു സംഭവം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ജാലഹള്ളിയിലെ സെന്റ്‌പോള്‍സ് കോളജില്‍ ബിസിഎ രണ്ടാം വര്‍ഷം വിദ്യാര്‍ഥിയായ അര്‍ജുന്‍ നാട്ടില്‍ നിന്നെത്തി കെ ആര്‍ മാര്‍കറ്റിലാണ് ഇറങ്ങിയത്. പുലര്‍ച്ചെ ആയതിനാല്‍ അധികമാരും സ്ഥലത്തുണ്ടായിരുന്നില്ല. ബസില്‍നിന്ന് ഇറങ്ങിയപ്പോള്‍ ഒരാള്‍ അവിടെ ഉണ്ടായിരുന്നു.
Keywords: News, National, Complaint, Police, Case, Student, attack, Complaint that malayali student attacked and robbed of money and mobile phone.