പൊതുവിഷയങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കണം: ബിന്നി
Jan 1, 2014, 18:00 IST
ഗാസിയാബാദ്: പൊതുവിഷയങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും ആം ആദ്മി സര്‍ക്കാരിനെ പിന്തുണയ്ക്കണമെന്ന് പാര്‍ട്ടി നേതാവ് വിനോദ് കുമാര്‍ ബിന്നി. ഞങ്ങള്‍ നടപ്പിലാക്കാന്‍ പോകുന്നതില്‍ നിരവധി പൊതു പദ്ധതികളുണ്ട്. കോണ്‍ഗ്രസിനോടും ബിജെപിയോടും ഞങ്ങളെ പിന്തുണയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ മാത്രമേ പൊതുജനങ്ങള്‍ക്ക് ഞങ്ങള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയൂ ബിന്നി പറഞ്ഞു.
ഡല്‍ഹി മുഖ്യമന്ത്രി കേജരിവാളിന് തൊണ്ടയ്ക്ക് അണുബാധയേറ്റിട്ടുണ്ടെന്നും വിശ്രമമാണ് അദ്ദേഹത്തിന് ആവശ്യമെന്നും ബിന്നി അറിയിച്ചു. എന്നാല്‍ ബുധനാഴ്ച നടക്കുന്ന നിയമസഭ യോഗത്തില്‍ കേജരിവാള്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
18 കാര്യങ്ങള്‍ നടപ്പിലാക്കാനുദ്ദേശിച്ചാണ് ഞങ്ങള്‍ ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കിയത്. ആം ആദ്മി പാര്‍ട്ടിക്ക് ഭൂരിപക്ഷം തെളിയിക്കാനായാല്‍ ആ 18 കാര്യങ്ങള്‍ക്കാകും കൂടുതല്‍ പ്രാധാന്യം നല്‍കുകയെന്ന് എ.എ.പിയുടെ മറ്റൊരു നേതാവ് സഞ്ജയ് സിംഗ് അറിയിച്ചു.
SUMMARY: Ghaziabad: Ahead of the vote of confidence in Delhi Assembly on Thursday, Aam Aadmi Party legislator Vinod Kumar Binny on Wednesday said the BJP and Congress should support the government over issues pertaining to the people.
Keywords: Arvind Kejriwal, Aam Aadmi Party, Delhi, Indian national Congress, Bharatiya Janata Party, Vinod Kumar Binny

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.