ആം ആദ്മിയെ പിന്തുണയ്ക്കില്ലെന്ന് കോണ്‍ഗ്രസ്; ഡല്‍ഹി ഒറ്റയ്ക്ക് ഭരിക്കുമെന്ന് എ.എ.പി
Feb 7, 2015, 12:18 IST
ന്യൂഡല്‍ഹി: (www.kvartha.com 07/02/2015) ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് യാതൊരു സഹായവും നല്‍കില്ലെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അജയ് മാക്കന്‍. രജൗരി ഗാര്‍ഡനില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ എ.എ.പിയില്‍ നിന്ന് പിന്തുണ സ്വീകരിക്കുകയോ നല്‍കുകയോ ചെയ്യില്ല. ധര്‍ണ നടത്തുന്നവര്‍ക്ക് വോട്ടുചെയ്യാതെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന പാര്‍ട്ടിക്ക് ഡല്‍ഹി വോട്ട് ചെയ്യും. മറ്റുള്ളവരെ പോലെ സങ്കുചിത രാഷ്ട്രീയം കോണ്‍ഗ്രസ് ഇഷ്ടപ്പെടുന്നില്ല. ഞങ്ങള്‍ക്ക് ഒരവസരം കൂടി തരണമെന്ന് ഞങ്ങള്‍ ഡല്‍ഹിയോട് അപേക്ഷിക്കുകയാണ് മാക്കന്‍ പറഞ്ഞു.
മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിതും ഇക്കാര്യം ശരിവെച്ചു. നേരത്തേ എ.എ.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുമെന്ന് ഷീല ദീക്ഷിത് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് ദീക്ഷിതിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നായിരുന്നു പാര്‍ട്ടിയുടെ പ്രതികരണം.
SUMMARY: Ahead of casting his vote in Rajouri Garden, Congress candidate Ajay Maken, clarified that the party would not have any role in helping Arvind Kejriwal's Aam Aadmi Party form the government in Delhi.
Keywords: Delhi Assembly Poll, Aam Aadmi Party, BJP, Congress, Kiran Bedi, Arvind Kejriwal,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.