ന്യൂഡല്‍ഹി: അരവിന്ദ് കേജരിവാളിന്റെ ആം ആദ്മി പാര്‍ട്ടിക് പുറത്തുനിന്ന് പിന്തുണ നല്‍കിയതില്‍ കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായ വിത്യാസം രൂക്ഷമാണെന്ന് കേന്ദ്രധനകാര്യമന്ത്രി പി ചിദംബരം. എ.എ.പിക്ക് പിന്തുണ നല്‍കാനുള്ള തീരുമാനം തെറ്റായിപ്പോയെന്നാണ് തന്റെ അഭിപ്രായമെന്നും ചിദംബരം പറഞ്ഞു. ഒരു പ്രമുഖ പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇതൊരു തെറ്റായ തീരുമാനമായിപ്പോയെന്നാണ് ഞാന്‍ കരുതുന്നത്. ഞങ്ങള്‍ക്ക് എട്ട് സീറ്റുകളാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തെത്തിയ ഞങ്ങള്‍ക്ക് സര്ക്കാരുണ്ടാക്കാനോ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയാകാനോ കഴിയില്ല. അപ്പോള്‍ മൗനം പാലിച്ചിരിക്കുകയായിരുന്നു വേണ്ടത് ചിദംബരം പറഞ്ഞു.
അതേസമയം തന്റെ അഭിപ്രായം തികച്ചും വ്യക്തിപരമാണെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു. എ.എപിക്ക് പിന്തുണ നല്‍കാനുള്ള തീരുമാനം കൈകൊണ്ടത് ഡല്‍ഹിയിലെ പ്രാദേശിക നേതൃത്വമാണെന്നും ചിദംബരം വ്യക്തമാക്കി.
SUMMARY: New Delhi: In yet another confirmation that a section of Congress leaders were divided on supporting the Aam Aadmi Party (AAP) government led by Arvind Kjeriwal, Union Finance Minister P Chidambaram has revealed that his party took the “unnecessary decision” of supporting the rookie party.
Keywords: Congress, Aam Aadmi Party, Arvind Kejriwal, P Chidambaram, Delhi, Shiela Dikshit

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.