ന്യൂഡല്‍ഹി: (www.kvartha.com 31/01/2015) മദ്യപാനിയായ സ്വന്തം മകനെ മാതാപിതാക്കള്‍ കൊന്ന് കഷണങ്ങളാക്കി കാട്ടില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ 60 വയസുള്ള നന്ദ കിഷോറിനെയും ആശാദേവിയെയും പോലീസ് അറസ്റ്റ് ചെയ്തു. 27 വയസുള്ള സ്വന്തം മകനായ സുരജ് ബാനെ കൊന്ന കുറ്റത്തിനാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.
കാട്ടിനുള്ളില്‍ നിന്ന് യുവാവിന്റെ കൈപ്പത്തി കണ്ടെടുത്തതിനെത്തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലും അന്വേഷണത്തിലുമാണ് സംഭവം പുറംലോകമറിയുന്നത്.
മകന്‍ സൗദിയിലേക്ക് പോയതായി മാതാപിതാക്കള്‍ അറിയിച്ചിരുന്നുവെന്ന് പറഞ്ഞതായി മൊഴി നല്‍കിയ അയല്‍ക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാതാപിതാക്കളെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവന്നത്.
മദ്യപാനിയായ മകന്‍ പണമാവശ്യപ്പെട്ട് നിരന്തരം പിതാവിനോട് കലഹിക്കുമായിരുന്നെന്നും അതിനെത്തുടര്‍ന്നാണ് സ്വന്തം മകനെ കൊലപ്പെടുത്തിയതെന്നും നന്ദകിഷോര്‍ പറഞ്ഞു. ടാക്‌സി ഡ്രൈവറായ മകനെ ഹാമറുപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം മൃതശരിരം കഷ്ണങ്ങളാക്കി കാട്ടില്‍ തള്ളിയതായും നന്ദകിഷോര്‍ പോലീസിനോട് പറഞ്ഞു.
വിവരം പുറത്തുവരാതിരിക്കാനായി വീടിന് പെയിന്റടിച്ച് ചോരപ്പാടുകള്‍ നശിപ്പിച്ചുവെന്നും ഇയാള്‍ പറഞ്ഞു. പോലീസ് നടത്തിയ തെരച്ചിലില്‍ ഹാമറിലും ഉപേക്ഷിച്ച സൂരജിന്റെ വസ്ത്രങ്ങളിലും രക്തക്കറകള്‍ കണ്ടെത്തി
Also Read:
ആര്‍.എസ്.എസ്. റൂട്ട് മാര്‍ച്ച്: കാസര്‍കോട്ട് ഞായറാഴ്ച ഗതാഗത നിയന്ത്രണം

Keywords: Drugs, Son, Father, Mother, Killed, Body, New Delhi, Police, Arrest, Saudi Arabia, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.