എരുമയുമായി വീട്ടിലേയ്ക്ക് പോയ മുസ്ലീം ദമ്പതികളെ ബിജെപി പ്രവര്‍ത്തകര്‍ തല്ലിചതച്ചു
Oct 5, 2015, 15:17 IST
രജൗരി: (www.kvartha.com 05.10.2015) എരുമയുമായി വീട്ടിലേയ്ക്ക് പോയ മുസ്ലീം ദമ്പതികള്‍ക്ക് മര്‍ദ്ദനം. രജൗരിയിലെ പോലീസുകാരനും ഭാര്യയ്ക്കുമാണ് മര്‍ദ്ദനമേറ്റത്.
എരുമയെ അറുക്കാന്‍ കൊണ്ടുപോകുന്നുവെന്ന് ആരോപിച്ച് ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ ദമ്പതികളെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. പരിക്കേറ്റ ദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 2 ദിവസമായി രജൗരിയിലെ മുസ്ലീങ്ങള്‍ സമരത്തിലാണ്. എന്നാല്‍ പ്രതികള്‍ക്കെതിരെ കേസെടുക്കാന്‍ പോലും പോലീസ് തയ്യാറായിട്ടില്ല.
SUMMARY: Muslims in the area went on strike on the second consecutive day on Sunday while accusing the police of inaction against people who were involved in the assault of a policeman and his wife, when the duo was taking a buffalo home.
Keywords: Jammu Kashmir, Communal clash, BJP,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.