ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനും അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമെതിരെയുള്ള കേസിന്റെ വിചാരണ ജനുവരി 25 ന് ആരംഭിക്കും. നിയമവിരുദ്ധമായി സംഘടിച്ചതിനും 2012ല്‍ പ്രതിഷേധ സമരം നയിച്ചതിനെതുടര്ന്നുണ്ടായ കേസിന്റെ വിചാരണയാണ് ആരംഭിക്കുന്നത്.
നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയതിനും പ്രധാനമന്ത്രി മന് മോഹന്‍ സിംഗ്, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി തുടങ്ങിയവരുടെ വസതിയിലേയ്ക്ക് പ്രതിഷേധ റാലി നടത്തിയതിനുമാണ് കേജരിവാളിനെതിരെ കേസെടുത്തിരിക്കുന്നത്.
കേജരിവാളിന്റെ സഹായിയും മന്ത്രിയുമായ മനീഷ് സിസോഡിയക്കെതിരേയും കേസുണ്ട്.
SUMMARY: New Delhi: A Delhi court on Saturday fixed January 25 for hearing five cases including three in which Chief Minister Arvind Kejriwal and members of his Aam Aadmi Party (AAP) were chargesheeted for alleged unlawful assembly and other offences during their protest in 2012.
Keywords: Arvind Kejriwal, Delhi, Aam Aadmi Party, Sonia Gandhi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.