കൊവിഡ് 19 മതവും ജാതിയും നിറവും ഭാഷയും അതിര്‍ത്തിയും നോക്കാറില്ല, നമ്മുടെ പ്രതികരണവും പെരുമാറ്റവും ഐക്യത്തിനും സാഹോദര്യത്തിനും ഊന്നല്‍ നല്‍കിയുള്ളതാവണം; പ്രധാനമന്ത്രി നരേന്ദ്ര മോദി
Apr 20, 2020, 09:43 IST
കൊവിഡ് 19 മതവും ജാതിയും നിറവും ഭാഷയും അതിര്‍ത്തിയും വംശവും നോക്കാറില്ല. ഇതുമായി ബന്ധപ്പെട്ട് നമ്മുടെ പ്രതികരണവും പെരുമാറ്റവും ഐക്യത്തിനും സാഹോദര്യത്തിനും ഊന്നല്‍ നല്‍കിയുള്ളതാവണം. ഈ പോരാട്ടത്തില്‍ നമ്മളൊന്നിച്ചാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.
COVID-19 does not see race, religion, colour, caste, creed, language or borders before striking.— PMO India (@PMOIndia) April 19, 2020
Our response and conduct thereafter should attach primacy to unity and brotherhood.
We are in this together: PM @narendramodi
Keywords: New Delhi, News, National, Prime Minister, Narendra Modi, Twitter, Brotherhood, Unity, Response, COVID19, Covid-19 does not see race, religion, caste before striking; PM Modi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.