കൊവിഡ് 19; മുബൈയില്‍ ആറ് മലയാളി നഴ്സുമാര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു
Apr 10, 2020, 17:57 IST
മുംബൈ: (www.kvartha.com 10.04.2020) മുംബൈയില്‍ ആറ് മലയാളി നഴ്സുമാര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഭാട്ട്യ ആശുപത്രിയിലെ നാല് മലയാളി നഴ്സുമാര്‍ക്കും ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ രണ്ട് മലയാളി നഴ്സുമാര്‍ക്കും ആണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മുംബൈയില്‍ കൊവിഡ് ബാധിച്ച മലയാളി നഴ്സുമാരുടെ എണ്ണം 57 ആയി. മുംബൈയിലെ ആശുപത്രികളില്‍ ഐസലേഷനിലുള്ള മലയാളി നഴ്സുമാര്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും പരാതി ഉണ്ട്.
അതേസമയം മുംബൈയിലെ ധാരാവിയില്‍ അഞ്ചുപേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ രോഗബാധിതരുടെ എണ്ണം 22 ആയി. മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 1380 ആയി. മഹാരാഷ്ട്രയില്‍ ഇതുവരെ 97 പേരാണ് രോഗം ബാധിച്ച് മരിച്ചത്. മുംബൈയില്‍ മാത്രം 65 പേര് മരിച്ചിട്ടുണ്ട്.
Keywords: Mumbai, News, National, COVID19, Nurses, Treatment, hospital, Complaint, Coronavirus, Death, Patient, Covid 19; Six more Kerala nurses tests positive in Mumbai

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.