സിപി എം നിലകൊള്ളുന്നത് ഇന്ത്യന്‍ ദേശീയതയ്ക്ക്, ഹിന്ദു ദേശീയതയ്ക്കല്ല: സീതാറാം യെച്ചൂരി
Nov 8, 2016, 17:36 IST
ന്യൂഡല്‍ഹി: (www.kvartha.com 08.11.2016) സിപിഎം നിലകൊള്ളുന്നത് ഹിന്ദു ദേശീയതയ്ക്കല്ലെന്നും മറിച്ച് ഇന്ത്യന്‍ ദേശീയതയ്ക്കാണെന്നും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഹിന്ദുത്വ അജണ്ടയുമായി മുന്നേറുന്ന കേന്ദ്ര സര്‍ക്കാരിനും അജണ്ടയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസിനും എതിരെയുള്ള ആരോപണമായാണിതിനെ രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ട്വിറ്ററിലൂടെയാണ് യെച്ചൂരി തന്റെ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയത്.
ആര്‍ എസ് എസ് രാജ്യസ്‌നേഹ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുവരെ കാര്യങ്ങള്‍ എത്തിയെന്നും ഇന്ത്യന്‍ ദേശീയതയെ ഹിന്ദുത്വയുമായി സമരസപ്പെടുത്താനാണ് ഇവരുടെ ശ്രമമെന്നും യെച്ചൂരി പറഞ്ഞു.
SUMMARY: New Delhi: CPI(M) stands for Indian nationalism and not Hindu nationalism, its general secretary Sitaram Yechury said on Tuesday as he launched a veiled attack on RSS over its alleged efforts to implement Hindutva agenda in an intensified manner.
Keywords: National, CPM, Sitaram Yechuri

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.