സി.പി.എം. പോളിറ്റ് ബ്യൂറോ വ്യാഴാഴ്ച തുടങ്ങും

 


സി.പി.എം. പോളിറ്റ് ബ്യൂറോ വ്യാഴാഴ്ച തുടങ്ങും
ന്യൂഡല്‍ഹി: അടുത്ത ഫെബ്രുവരിയിലെ ത്രിപുര തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കാനും സമകാലിക രാഷ്ട്രീയ സ്ഥിതി വിലയിരുത്താനുമായി സി.പി.എം. പോളിറ്റ് ബ്യൂറോ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ചേരും.

ഭക്ഷ്യസുരക്ഷാ ബില്‍, ചില്ലറ വില്‍പന രംഗത്തെ വിദേശ നിക്ഷേപത്തിനെതിരായ പ്രക്ഷോഭം എന്നിവ ചര്‍ച്ച ചെയ്യും.

Keywords: CPM, Polit bureau, Start, Tripura, Election, New Delhi, Food Quality Protection Act, National, Malayalam news
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia