ഇത്തരക്കാര്‍ രാജ്യം ഭരിക്കുമ്പോള്‍ ഇതിലപ്പുറവും നടക്കും! ദാദ്രി കൊലപാതകം ഒരു അപകടം, വര്‍ഗീയ നിറം നല്‍കേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ
Oct 1, 2015, 23:32 IST
ന്യൂഡല്‍ഹി: (www.kvartha.com 01.10.2015) ഒരു ഭരണാധികാരി എങ്ങനെയൊക്കെ ആകാന്‍ പാടില്ല എന്നറിയണമെങ്കില്‍ ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നവരുടെ വാക്കുകള്‍ക്ക് കാതോര്‍ത്താല്‍ മതി. ദാദ്രിയില്‍ അന്‍പതുകാരനായ മുഹമ്മദ് അഖ്‌ലാഖിനെ ജനക്കൂട്ടം അടിച്ചുകൊന്ന സംഭവം ഒരു അപകടം മാത്രമാണെന്ന് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ.
സംഭവത്തിന് വര്‍ഗീയ നിറം നല്‍കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവം നടന്ന കുടുംബത്തിന് സമീപത്തായി മറ്റ് രണ്ട് കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഏതാണ്ട് പത്ത് മുതല്‍ പന്ത്രണ്ടോളം മറ്റ് സമുദായക്കാരുടെ കുടുംബങ്ങള്‍ അവിടെയുണ്ട്. എന്നാല്‍ അവര്‍ക്കൊന്നും ഇതുപോലെ സംഭവിച്ചിട്ടില്ല മഹേഷ് ശര്‍മ്മ പറഞ്ഞു.
തെറ്റിദ്ധാരണ കാരണമാണിത് സംഭവിച്ചത്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ജീവനെ ഭയന്ന് നാടുവിടാനുള്ള തയ്യാറെടുപ്പിലാണ് അഖ്‌ലാഖിന്റെ കുടുംബം. ഗുരുതരമായി പരിക്കേറ്റ അഖ്‌ലാഖിന്റെ മകന്‍ ഇപ്പോഴും ആശുപത്രിയില്‍ ചികില്‍സയിലാണ്.
SUMMARY: Describing the lynching of a 50-year-old man in Dadri by a mob as an “accident”, Union Minister Mahesh Sharma said, “communal colour” shouldn’t be given to it. The kins of the victim, meanwhile, are planning to move out of the village fearing that it may happen again.
Keywords: UP, Dadri murder, beef ban,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.