ദാദ്രി സംഭവം: 8 ദിവസങ്ങള്‍ക്ക് ശേഷം രാജ്‌നാഥും ജെയ്റ്റ്‌ലിയും വായ് തുറന്നു
Oct 7, 2015, 01:56 IST
ന്യൂഡല്‍ഹി: (www.kvartha.com 06.10.2015) ജനകൂട്ടം ഒരും മുസ്ലീമിനെ അടിച്ചുകൊന്ന സംഭവത്തില്‍ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗും അരുണ്‍ ജെയ്റ്റ്‌ലിയും പ്രതികരിച്ചത് 8 ദിവസങ്ങള്‍ക്ക് ശേഷം. സെപ്റ്റംബര്‍ 28നാണ് യുപിയിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് എന്നയാളെ ജനകൂട്ടം അടിച്ചുകൊന്നത്. ബീഫ് കഴിച്ചുവെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.
ഇത്തരം സംഭവങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് രാജ്‌നാഥ് പറഞ്ഞു. കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ന്യൂയോര്‍ക്കില്‍ വെച്ചാണ് ദാദ്രി സംഭവത്തോട് പ്രതികരിച്ചത്. ദാദ്രി കേസ് രാജ്യത്തിന്റെ ഇമേജിനെ ബാധിക്കുമെന്നും നയങ്ങളില്‍ മാറ്റം വരുത്തുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
SUMMARY: New Delhi: Eight days after a mob lynched a Muslim man following rumours that he ate beef, Home Minister Rajnath Singh on Tuesday warned that threats to the country’s secular fabric won’t be tolerated.
Keywords: Dadri, Arun Jaitley, Rajnath Singh,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.