ന്യൂഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങള്‍ക്കും താല്പര്യമുള്ള ആഗോള വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയാണ് നടന്നത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി അദ്ദേഹം ഫോണില്‍ ബന്ധപ്പെട്ടു.
കൂടിക്കാഴ്ചയ്ക്കിടെ അഗസ്റ്റവെസ്റ്റ് ലാന്‍ന്റ് ഇടപാടിനെക്കുറിച്ച് കാമറൂണ്‍ മന്‍ മോഹന്‍ സിംഗുമായി ചര്‍ച്ചനടത്തി. കേസില്‍ ബ്രിട്ടന്റെ എല്ലാവിധ സഹായവും ലഭ്യമാക്കുമെന്ന് കാമറൂണ്‍ ഉറപ്പ് നല്‍കി.
അതേസമയം ഇന്ത്യന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണി കൂടിക്കാഴ്ചയില്‍ നിന്നും വിട്ടുനിന്നത് ശ്രദ്ധേയമായി. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ഇടപാടുകള്‍ ചര്‍ച്ച ചെയ്യുമെന്ന് അഭ്യൂഹങ്ങളുണ്ടായെങ്കിലും ആന്റണിയുടെ അസാന്നിദ്ധ്യം ചര്‍ച്ചയ്ക്ക് പ്രതികൂലമായി.
SUMMARY: New Delhi: British Prime Minister David Cameron met his Indian counterpart Prime Minister Manmohan Singh on Tuesday.
Keywords: National news, New Delhi, British, Prime Minister, David Cameron, Indian, Prime Minister, Manmohan Singh,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.