ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗം പിടിയില്‍

 


മുംബൈ: (www.kvarthabeta.com 21/01/2015) ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗത്തില്‍പെട്ട താരിഖ് പര്‍വീണിനെ് ഉത്തര്‍പ്രദേശ് പോലീസും മുംബൈ ഭീകരവിരുദ്ധസേനയും ചേര്‍ന്ന് പിടികൂടിയത്. 1999ല്‍ ലഖ്‌നൗവില്‍ നടന്ന വന്‍ ആയുധശേഖരവുമായി ബന്ധപ്പെട്ട വേട്ടയില്‍ പുണെ സ്വദേശിയായ അസീസിനെയും ലഖ്‌നൗ സ്വദേശിയായ അഖീല്‍ അഹമ്മദിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗം പിടിയില്‍അന്ന് പോലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട ആളാണ് താരിഖ് പര്‍വീണെന്ന് ലഖ്‌നൗ പോലീസ് സൂപ്രണ്ട് യശ്ഷാവി യാദവ് പറഞ്ഞു. താന്‍ ദാവൂദിന് വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നെന്ന് പര്‍വീണ്‍ പോലീസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.മുന്‍ മുംബൈ മേയറെ കൊല്ലാന്‍ നേപ്പാളില്‍ നിന്ന് ആയുധം കടത്തിയതും പര്‍വീണാണ്. മുംബൈയില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് നടത്തുകയായിരുന്നു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Dawood Ibrahim, Gang member arrested, Mumbai police, Anti terrorist, Squad.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia