ഹിന്ദു മഹാസഭ നേതാവ് സ്വന്തമാക്കിയ ദാവൂദ് ഇബ്രാഹീമിന്റെ കാര്‍ കത്തിക്കുന്ന ദൃശ്യങ്ങള്‍

 


ഗാസിയാബാദ്: (www.kvartha.com 24.12.2015) അധോലോക നായകനും പിടികിട്ടാപ്പുള്ളിയുമായ ദാവൂദ് ഇബ്രാഹീമിന്റെ കാര്‍ കത്തിച്ചു. പച്ച നിറത്തിലുള്ള ഹോണ്ടായി ആക്‌സന്റ് ഗാസിയാബാദ് ജില്ലയിലാണ് അഗ്‌നിക്കിരയാക്കിയത്.

ദാവൂദിന്റെ കാര്‍ യുപി ഹിന്ദു മഹാസഭ പ്രസിഡന്റ് സ്വാമി ചക്രപാണി ലേലത്തിലൂടെ സ്വന്തമാക്കിയിരുന്നു. സൗത്ത് മുംബൈയിലെ ഹോട്ടല്‍ ഡിപ്ലോമാറ്റില്‍ വെച്ച് ഡിസംബര്‍ 8നായിരുന്നു ലേലം.

ഭീകരതയ്‌ക്കെതിരായ പ്രതീകാത്മക ആക്രമണമെന്നാണ് കാര്‍ കത്തിക്കലിനെ സ്വാമി ചക്രപാണി വിശേഷിപ്പിച്ചത്. 15,700 രൂപയ്ക്കാണ് കാര്‍ ലേലത്തില്‍ പിടിച്ചത്.

ഹിന്ദു മഹാസഭ നേതാവ് സ്വന്തമാക്കിയ ദാവൂദ് ഇബ്രാഹീമിന്റെ കാര്‍ കത്തിക്കുന്ന ദൃശ്യങ്ങള്‍


ഹിന്ദു മഹാസഭ നേതാവ് സ്വന്തമാക്കിയ ദാവൂദ് ഇബ്രാഹീമിന്റെ കാര്‍ കത്തിക്കുന്ന ദൃശ്യങ്ങള്‍Read: http://goo.gl/ljFjTN
Posted by Kvartha World News on  Thursday, December 24, 2015

SUMMARY: A green Hyundai Accent car once owned by underworld don Dawood Ibrahim was set on fire by the Hindu Mahasabha in Uttar Pradesh's Ghaziabad district on Wednesday. The president of the organisation called it a 'symbolic targeting of terrorism'.

Keywords: Dawood Ibrahim, Hindu Mahasabha, President, Burnt, Car,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia