ഡെല്‍ഹി: അനുവദിച്ച പണം മുഴുവന്‍ ചെലവഴിച്ച് ആയുധങ്ങള്‍ വാങ്ങിയെന്നും ഇനി എന്തെങ്കിലും ചെയ്യണമെങ്കില്‍ അടുത്ത സാമ്പത്തികവര്‍ഷം തുടങ്ങുന്നതുവരെ കാത്തിരിക്കണമെന്നും പ്രതിരോധമന്ത്രി എ.കെ.ആന്റണി. ഡെല്‍ഹിയില്‍ നടക്കുന്ന പ്രതിരോധ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുതാര്യമായ രീതിയിലാണ് ആയുധ ഇടപാടുകളെല്ലാം നടത്തിയത്. ഇടപാടുകളിലെ ക്രമക്കേടുകള്‍ കാരണം ചില്ലറ കാലതാമസമുണ്ടായതൊഴിച്ചാല്‍ താന്‍ മന്ത്രിയായിരുന്ന കാലത്തെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയുണ്ട്. പ്രതിരോധ വ്യവസായത്തിലുള്ള എല്ലാവര്‍ക്കും അവസരങ്ങള്‍ ലഭിക്കുന്നുണ്ട്.
ഉല്പന്നങ്ങളുടെ ഗുണനിലവാരവും ന്യായമായ വിലയും ഉറപ്പാക്കണമെന്നു
മാത്രം. ഇടപാടുകളില്‍ അഴിമതിയുണ്ടെന്ന് തെളിഞ്ഞാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഉല്പന്നങ്ങള്‍ വാങ്ങാന്‍ സഹായകമായ രീതിയില്‍ പ്രതിരോധ നയങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്ന് ആന്റണി പറഞ്ഞു.
നഗരത്തില്‍ ഏറ്റുമുട്ടിയ രണ്ട് പേര്‍ അറസ്റ്റില്‍

Keywords: Defence Mintery allocate whole amount to buy modernise wepon -Antonny, New Delhi, Inauguration, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.